Uthra Case: Police Waiting For Postmortem Report | Oneindia Malayalam

2020-05-26 91

കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസില്‍ പ്രതി സൂരജ് അറസ്റ്റിലായെങ്കിലും ഒരു ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ല. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയും എന്നാണ് പ്രതീക്ഷ

Videos similaires